ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചു ; സ്പോട്ട് ബുക്കിംഗ് 5,000 ആയി കുറച്ചു
എറണാകുളം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ബുക്കിംഗ് 5,000 ആയി കുറച്ചു. തിങ്കളാഴ്ച വരെ നിയന്ത്രണമുണ്ടാകുമെന്നാണ് വിവരം. സ്പോട്ട് ബുക്കിംഗ് വർദ്ധിക്കുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത സാഹചര്യം ...

