അഭ്യൂഹങ്ങൾ വേണ്ട.! ശസ്ത്രക്രിയ നടത്തിയത് ഈ രോഗത്തിന് ; വെളിപ്പെടുത്തലുമായി സൂര്യകുമാർ
ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ശസ്ത്രക്രിയയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. കഴിഞ്ഞ ഡിസംബർ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ബെംഗളൂരുവിലെ നാഷണൽ ...