കായികാദ്ധ്യാപിക സ്‌കൂളില്‍ വെച്ചു കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിനായി മെഡല്‍ നേടിയ താരം
ചങ്ങനാശേരി: കായികാദ്ധ്യാപിക സ്‌കൂളില്‍ വെച്ചു കുഴഞ്ഞു വീണു മരിച്ചു. ചങ്ങനാശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ കായിക അധ്യാപിക മനു ജോണ്‍ (50) ആണു മരിച്ചത്. സ്‌കൂളില്‍ വ്യാഴാഴ്ച ...

