കായികാദ്ധ്യാപിക സ്‌കൂളില്‍ വെച്ചു കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിനായി മെഡല്‍ നേടിയ താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായികാദ്ധ്യാപിക സ്‌കൂളില്‍ വെച്ചു കുഴഞ്ഞു വീണു മരിച്ചു; വിടവാങ്ങിയത് ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിനായി മെഡല്‍ നേടിയ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 07:14 am IST
FacebookTwitterWhatsAppTelegram

ചങ്ങനാശേരി: കായികാദ്ധ്യാപിക സ്‌കൂളില്‍ വെച്ചു കുഴഞ്ഞു വീണു മരിച്ചു. ചങ്ങനാശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ കായിക അധ്യാപിക മനു ജോണ്‍ (50) ആണു മരിച്ചത്‌. സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ ഡിസിപ്ലിന്‍ ഡ്യൂട്ടി ചെയ്യവേ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്‌ക്കും മരണം സംഭവിച്ചു. ചങ്ങനാശേരി പറാല്‍ സ്വദേശിയാണ്.

24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാദ്ധ്യാപികയായിരുന്നു.മുൻ അത്‌ലറ്റായ മനു നിരവധി ദേശീയ മത്സരങ്ങളിലെ സ്ഥിരം മെഡല്‍ ജേതാവ് ആയിരുന്നു.

മധ്യദീര്‍ഘ ദൂര മത്സരങ്ങളില്‍ കേരളത്തിനായി നിരവധി മെഡല്‍ നേടിയ മനു സ്‌കൂള്‍ തലത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ് സ്‌കൂളിലും, യൂണിവേഴ്‌സിറ്റി തലത്തില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നിന്നുമാണു മത്സരിച്ചിരുന്നത്.

എം.ജി യൂണിവേഴ്‌സിറ്റി ക്രോസ് കണ്‍ട്രി ടീം ക്യാപ്റ്റന്‍ കൂടി ആയിരുന്നു മനു ജോണ്‍. മുന്‍ യൂണിവേഴ്‌സിറ്റി കോച്ച് പരേതനായ പി.വി വെല്‍സിയുടെ കീഴില്‍ മനുവിന് ഒപ്പം അഞ്ജു ബോബി ജോര്‍ജും, അജിത് കുമാര്‍, ചാക്കോ, സിനി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ആയിരുന്നു പരിശീലനത്തിന് എന്‍.എസ് .എസ് കോളജില്‍ ഒപ്പമുണ്ടായിരുന്നത്.

പരേതനായ പാറത്തറ തോമസ് മാത്യു (മോനിച്ചന്‍), അമ്മ ചിന്നമ്മ തോമസ് എന്നിവരുടെ മകളാണ്. ഭര്‍ത്താവ് പരേതനായ ജോണ്‍സണ്‍. മക്കള്‍: മേഖ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍ (എസ്ബി കോളജ്). മരുമകന്‍ : രവി കൃഷ്ണ (കാനഡ). ഇന്ന് രാവിലെ 9.30ന് സ്‌കൂളില്‍ പൊതു ദര്‍ശനം ഉണ്ടായിരിക്കും. സംസ്കാരം അതിനു ശേഷം ഉച്ചകഴിഞ്ഞ് 3.30ന് പറാല്‍ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടത്തും.

Tags: CHANGANASSERYThenganaSports Teacher Death
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies