Spot Booking - Janam TV

Spot Booking

മകരവിളക്ക് മഹോത്സവം; പമ്പയിൽ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകൾ 10 ആക്കും; 60 കഴിഞ്ഞവർക്ക് പ്രത്യേക കൗണ്ടർ

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ ഏഴ് കൗണ്ടറുകൾ ഉള്ളത് പത്താക്കി ഉയർത്തും. 60 വയസ് കഴിഞ്ഞവർക്കായി പ്രത്യേക ...

തിരക്ക് കൂടുന്നു; 25നും 26നും നിയന്ത്രണം; വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും കുറച്ചു

സന്നിധാനം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിൽ വെർച്വൽ ക്യൂ പരിമിതപ്പെടുത്തി. സ്പോട്ട് ബുക്കിംഗിനും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡല കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ...

തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധന; 25, 26 തിയതികളിൽ ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം; വെർച്വൽ ക്യൂ എണ്ണം കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കി

ശബരിമല: തീർത്ഥാടകരുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്ന വർദ്ധനവും മണ്ഡല പൂജയും കണക്കിലെടുത്ത് 25, 26 തിയതികളിൽ വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. സ്‌പോട് ബുക്കിങ്ങും ...

റെക്കോർ‌ഡ് തിരുത്തി; ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 96,007 അയ്യപ്പന്മാർ; മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ ദർശനത്തിന് എത്തിയത് ഇന്നലെ

ശബരിമല: ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ ദർശനത്തിന് എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്. 96,007 പേരാണ് മണ്ഡലകാല ചരിത്കരം തിരുത്തി ക്ഷേത്രത്തിലെത്തിയത്. സ്‌പോട് ബുക്കിങ് വഴി ...

ശബരിമലയിൽ തിരക്കേറുന്നു; സ്പോട്ട് ബുക്കിംഗിൽ വൻ വർദ്ധന; ഭക്തരെ കടത്തിവിടുന്നത് ചെറുസംഘങ്ങളായി; പതിനെട്ടാംപടി കയറാൻ ഏഴ് മണിക്കൂർ വരെ കാത്തുനിൽപ്പ്

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിൽ വൻ വർദ്ധനയെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ. ഇന്നലെ 10,000 പേർ അധികമായി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയെന്നും ...

തമിഴ്‌നാട്ടില്‍ കനത്ത മഴ; ശബരിമലയിലേക്കെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ കുറവ്

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവ്. മഴ കനത്തതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ ...

ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; അയ്യനെ ദർശിക്കാൻ വെർച്വൽ ക്യൂവിന് പുറമേ ഈ മൂന്നിടങ്ങളിൽ സ്പോട്ട് ബുക്കിം​ഗ്; ശബരിമലയിലെ പൂജാസമയവും വഴിപാടുകളും അറിയാം..

വൃശ്ചികപ്പുലരി പിറന്നതോടെ ശരണമന്ത്രങ്ങൾ കേട്ടു തുടങ്ങി. ഇന്ന് പതിനായിരങ്ങളാണ് അയ്യനെ ദർശിക്കാനായി എത്തിയത്. ഇത്തവണ 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒന്ന് ...

ശബരിമലയിൽ വീണ്ടും കടുംപിടുത്തം; സ്പോട്ട് ബുക്കിം​ഗ് അനുവദിച്ചപ്പോൾ വെർച്വൽ ബുക്കിം​ഗ് വെട്ടിച്ചുരുക്കി സർക്കാർ; ആകെ ദർശനം 80,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ. പ്രതിഷേധത്തിന് പിന്നാലെ സ്പോട്ട് ബുക്കിംഗ് അനുവദിച്ചെങ്കിലും ഓൺലൈൻ ബുക്കിംഗ് വെട്ടിച്ചുരുക്കി.  സ്പോട്ട് ബുക്കിം​ഗ് വഴി 10,000 പേർക്ക് ദർശനം അനുവദിക്കും. ...

പ്രതിഷേധം ഭയന്ന് ശബരിമലയിൽ U-ടേൺ; സ്പോട്ട് ബുക്കിം​ഗ് തുടരും; വെർച്വൽ ബുക്കിം​ഗ് മാത്രമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട്

തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമെന്ന നിലപാടിൽ തിരുത്ത് വരുത്തി സർക്കാർ. സ്പോട്ട് ബുക്കിം​ഗിന് അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് ...

ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ല; അവിശ്വാസികളുടെ സർക്കാർ വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടരുത്; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. ഭക്തർക്ക് സൗകര്യമൊരുക്കാൻ പോലും കഴിവില്ലാത്ത സർക്കാരാണ് ...

മകരവിളക്ക്; ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം; സ്പോട്ട് ബുക്കിം​ഗ് നിർത്തലാക്കി; സ്ത്രീകളോടും കുട്ടികളോടും വരാതിരിക്കാൻ ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണണമേർപ്പെടുത്തി. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിം​ഗ് ഒഴിവാക്കും. വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശനം നടത്താവുന്നതാണ്. ജനുവരി 14-ന് ...