സ്പോട്ടിഫൈയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 1500 ജീവനക്കാരെ പിരിച്ചു വിടുമെന്ന് കമ്പനി സിഇഒ
ലണ്ടൻ: പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്പോട്ടിഫൈ ജീവനക്കാരെ കുറയ്ക്കുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ 17 ശതമാനത്തോളം ജീവനക്കാരെയാണ് കമ്പനി വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 1700 ജീവനക്കാരെ ...

