ശ്രീചക്ര രൂപത്തിലെ അദ്‌ഭുതപ്പൂക്കളം; നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ ഭീമൻ പൂക്കളം ശ്രദ്ധേയമാകുന്നു
പാലക്കാട് : ശ്രീ നെടുങ്ങനാട്ട് മുത്തശ്ശ്യാർ കാവിൽ പലകാര്യങ്ങളിലും പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്ര സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള ഇവിടെ തിരുവോണനാളിൽ തീർത്ത പൂക്കളം ശ്രദ്ധേയമായി. ശ്രീചക്രത്തിന്റെ രൂപത്തിലാണ് ...

