ശ്രീചക്ര രൂപത്തിലെ അദ്‌ഭുതപ്പൂക്കളം; നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ ഭീമൻ പൂക്കളം ശ്രദ്ധേയമാകുന്നു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീചക്ര രൂപത്തിലെ അദ്‌ഭുതപ്പൂക്കളം; നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ ഭീമൻ പൂക്കളം ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2023, 08:30 am IST
FacebookTwitterWhatsAppTelegram

പാലക്കാട് : ശ്രീ നെടുങ്ങനാട്ട് മുത്തശ്ശ്യാർ കാവിൽ പലകാര്യങ്ങളിലും പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ക്ഷേത്ര സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള ഇവിടെ തിരുവോണനാളിൽ തീർത്ത പൂക്കളം ശ്രദ്ധേയമായി. ശ്രീചക്രത്തിന്റെ രൂപത്തിലാണ് ഈ ഭീമൻ പൂക്കളം തീർത്തത്.


മഹാത്രിപുരസുന്ദരിയായ ആദിപരാശക്തിയുടെ സ്വരൂപമായ ശ്രീചക്രം വരക്കുന്നതു തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്.

വളരെ സങ്കീർണ്ണമായ ഈ ജ്യാമിതീയ വിന്യാസത്തിൽ ശിവശക്തി ഐക്യരൂപത്തിൽ ഇരിക്കുന്ന ദേവി ആദിപരാശക്തി തന്നെയാണ് കുടികൊള്ളുന്നതെന്നാണ് വിശ്വാസം.

ഒരു ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 43 ത്രികോണങ്ങളും 24 താമരയിതളുകളും ശ്രീചക്രത്തിൽ ഉണ്ട് .ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെയാണ് ശ്രീചക്രമായി പറയുന്നത്.

വരയ്‌ക്കാൻ പോലും അതീവ ശ്രദ്ധ ചെലുത്തേണ്ട ശ്രീചക്ര രുപം അത്തപ്പൂക്കളത്തിൽ ചേർത്ത് ഒരുക്കിയിരിക്കുകയാണ് നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ ഭക്തർ. രാഷ്‌ട്രീയ സ്വയം സേവക സംഘം ഒറ്റപ്പാലം ജില്ലാ സഹ ബൗദ്ധിക്ക് പ്രമുഖ ആയ ശ്രീ. ശിവപ്രകാശൻ . ആണ് ഈ പൂക്കള ശ്രീചക്രത്തിന്റെ പ്രധാന ശില്പി. ജിയോ മൊബൈലിൽ ജോലി ചെയ്യുന്ന അദ്ദേഹം നെടുങ്ങനാട് മുത്തശ്ശ്യാർ കോവിലിലെ സമിതി എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ മാസം നടന്ന ഒരു അപകടത്തിൽ കൈക്ക് പറ്റിയ പരിക്കു കാരണം ദീർഘനാൾ വിശ്രമത്തിലായിരുന്നു അദ്ദേഹം അതിൽ നിന്ന് മുക്തനായി വരുന്നേയുള്ളൂ. അപകടത്തിന് ശേഷം ആദ്യമായി ക്ഷേത്രത്തിൽ വരുന്നത് ശ്രീചക്രപ്പൂക്കളം നിർമ്മിക്കുവാനാണ്. 

അവിടെയുള്ള സ്വയം സേവകർ കൂടി ഒത്തു പിടിച്ചപ്പോൾ അത് പെട്ടെന്ന് പൂർത്തിയായി.
മുത്തശ്ശിക്കു മുന്നിൽ പേരക്കുട്ടികൾക്കെന്തു പരിക്ക്.. എന്തു വേദന.. ആ വാത്സല്യത്തിൽ അലിഞ്ഞു തീരാത്ത കണ്ണീരുണ്ടോ? എന്നാണ് ശ്രീ ശിവപ്രകാശൻ ഇതിനെക്കുറിച്ചു പ്രതികരിച്ചത്.

Tags: The Sri ChakraSri ChakraSree Nedunganad MuthassiyarkkavuKodumundaMuthassiar Kaavu
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies