Sree Padmanabha Swamy Temple - Janam TV

Sree Padmanabha Swamy Temple

‘ ക്ഷേത്രത്തിലെ സ്വർണം മോഷണം പോയിട്ടില്ല, പരിശോധിക്കാതെ എങ്ങനെ പൊലീസ് റിപ്പോർട്ട് തയ്യാറാക്കി; ഗൂഢാലോചന സംശയിക്കുന്നു’: കരമന ജയൻ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷണം പോയെന്ന പൊലീസ് റിപ്പോർട്ടിൽ ഗൂഢാലോചന സംശയിക്കുന്നതായി ക്ഷേത്രഭരണ സമിതി അംഗവും ബിജെപി നേതാവുമായ കരമന ജയൻ. കാര്യങ്ങൾ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം

തിരുവനന്തപുരം:  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം. വൈകുന്നേരം 4 മുതൽ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ചു: ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റിലായി. ഇയാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നു. ഇയാളുടെ രേഖകള്‍ പൊലീസ് പരിശോധിച്ചു. ...

വേദ മന്ത്രോച്ചാരണങ്ങള്‍ ഉയരാന്‍ ദിവസങ്ങള്‍ മാത്രം; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളായി

തിരുവനന്തപുരം: മുറജപത്തിനൊരുങ്ങി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് ഈ മാസം 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. ...

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അല്പശി ഉത്സവം: 21 ന് കൊടിയേറ്റ് , മുറജപത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് 21 ന് കൊടിയേറും. കൊടിയേറ്റിനു പിന്നാലെ രാത്രി 8.30ന് പൊന്നുംശീവേലി ഉണ്ടായിരിക്കും. ചിത്തിര ആട്ടത്തിരുനാളും 21 നാണ്. ഉത്സവത്തിനു മുന്നോടിയായി ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം പെരിയനമ്പിയായിരുന്ന പത്മനാഭൻ മരുതംപാടിത്തായർ അന്തരിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പെരിയനമ്പിയായിരുന്ന പത്മനാഭൻ മരുതംപാടിത്തായർ (മരുതംപാടി നാരായണൻ പത്മനാഭൻ, 64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. കാസർകോട് കാഞ്ഞങ്ങാട്ടെ ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പാൽ കടത്താൻ ശ്രമം: അസി. സ്റ്റോർ കീപ്പർക്കെതിരെ അന്വേഷണം

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര ...