Sree ram Mandir - Janam TV
Wednesday, July 16 2025

Sree ram Mandir

21-ാം വയസിൽ കർസേവകർക്കൊപ്പം ദൃഢപ്രതിജ്ഞ; ശ്രീരാമക്ഷേത്രം ഉയരുന്നത് വരെ വിവാഹം ഇല്ല; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭോജ്പാലി ബാബയ്‌ക്കും ക്ഷണം

അയോദ്ധ്യ: ശ്രീരാമക്ഷേത്രം ഉയരുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഭോജ്പാലി ബാബയും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തും. മദ്ധ്യപ്രദേശിലെ ബേതുലിൽ ധർമ്മ പ്രചാരണം നടത്തുന്ന ഭോജ്പാലി ബാബ എന്ന ...

അയോദ്ധ്യയിലേക്ക് 1400 കിമീ; ഹനുമാൻ വി​ഗ്രഹവുമായി പശ്ചിമ ബം​ഗാളിൽ നിന്ന് കാൽനടയായി വിശ്വംഭർ കനികയെത്തും; പ്രാണപ്രതിഷ്ഠയ്‌ക്ക് സാക്ഷിയാകാൻ

കൊൽക്കത്ത: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാൽനടയായി വിശ്വംഭർ കനികയെത്തും. പശ്ചിമ ബംഗാളിൽ നിന്ന് യുപിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽനടയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. ...

2 മണ്ഡപങ്ങൾ, 9 ഹോമ കുണ്ഡങ്ങൾ, 121 പൂജാരിമാർ; പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത്തിന്റെ കാർമികത്വത്തിൽ; പ്രാണ പ്രതിഷ്ഠയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

ലക്നൗ: ജനുവരി 22ന് അയോദ്ധ്യലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരപ്രകാരമുള്ള പൂജകൾ ജനുവരി 16 മുതൽ ആരംഭിക്കും. കാശിയിൽ നിന്നുള്ള പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രാണ ...