21-ാം വയസിൽ കർസേവകർക്കൊപ്പം ദൃഢപ്രതിജ്ഞ; ശ്രീരാമക്ഷേത്രം ഉയരുന്നത് വരെ വിവാഹം ഇല്ല; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭോജ്പാലി ബാബയ്ക്കും ക്ഷണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

21-ാം വയസിൽ കർസേവകർക്കൊപ്പം ദൃഢപ്രതിജ്ഞ; ശ്രീരാമക്ഷേത്രം ഉയരുന്നത് വരെ വിവാഹം ഇല്ല; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭോജ്പാലി ബാബയ്‌ക്കും ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 01:32 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: ശ്രീരാമക്ഷേത്രം ഉയരുന്നതുവരെ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ഭോജ്പാലി ബാബയും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ അയോദ്ധ്യയിലെത്തും. മദ്ധ്യപ്രദേശിലെ ബേതുലിൽ ധർമ്മ പ്രചാരണം നടത്തുന്ന ഭോജ്പാലി ബാബ എന്ന രവീന്ദ്ര ഗുപ്തയ്‌ക്ക് പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കഴിഞ്ഞദിവസം ലഭിച്ചു. ബാബയെ അയോദ്ധ്യയിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പുകൾ ഗ്രാമീണർ ആരംഭിച്ചു കഴിഞ്ഞു.

രാംലല്ലയുടെ അഭിഷേക ചടങ്ങിനുള്ള ക്ഷണം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ബാബ പറഞ്ഞു. 32 വർഷം മുൻപ് 21-മത്തെ വയസിലാണ്
രാമക്ഷേത്രത്തെ മുൻ നിർത്തി ബാബ ദൃഢപ്രതിജ്ഞയെടുത്തത്. രാമക്ഷേത്ര നിർമാണത്തിനായി കുടുംബത്തെ ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിക്കുകയായിരുന്നു. സാമൂഹിക സേവനത്തിലും സജീവമാണ് 53 കാരനായ ബാബ.

സംഘ പശ്ചാത്തിൽ ജനിച്ചു വളർന്ന ബാബ 1992ൽ കർസേവകർക്കൊപ്പം അയോദ്ധ്യയിൽ പോയിരുന്നു.അന്ന് എടുത്ത പ്രതിജ്ഞയാണ് ഇത്രത്തോളം എത്തിയത്. ഫിലോസഫിയിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം നിയമവും പഠിച്ചിട്ടുണ്ട്. കുറച്ചു കാലം അഭിഭാഷകനായി പ്രവർത്തിച്ച ബാബ ജോലി ഉപേക്ഷിച്ചാണ് സന്യാസത്തിലേക്കും സമൂഹത്തിലേക്കും ഇറങ്ങിയത്. ബാബയുടെ തീരുമാനത്തെ കുടുംബം എതിർത്തിരുന്നെങ്കിലും മാനവ സേവയാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞു മനസ്സിലാക്കി വീട് വിട്ടിറങ്ങുകയായിരുന്നു.

ഭോജ്പാലി ബാബ കഴിഞ്ഞ 10 വർഷമായി ബേതുളിലെ മിലൻപൂർ ഗ്രാമത്തിലാണ് താമസിക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംഘടന ചുമതല കൂടി അദ്ദേഹത്തിനുണ്ട്. രാജ്യത്ത് സനാതന ധർമ്മം ശക്തിപ്പെടുത്താനാണ് രാമക്ഷേത്രത്തിന് അടിത്തറ പാകിയതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ബാബയ്‌ക്ക് പ്രൗഢഗംഭീരമായ യാത്രയപ്പ് നൽകുമെന്ന് അദ്ദേഹത്തിന്റെ അനുയായി കൃഷ്ണകാന്ത് ഗവാണ്ടേ പറഞ്ഞു. ബാബ തന്റെ ജീവിതം മുഴുവൻ ഭഗവാൻ ശ്രീരാമനും സമൂഹത്തിനുമായാണ് സമർപ്പിച്ചതെന്നും കൃഷ്ണകാന്ത് കൂട്ടിച്ചേർത്തു.

Tags: TempleAYODYASree ram Mandirbohpali baba
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies