പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ സാങ്കേതിക സർവേ നാളെ മുതൽ; 3 ദിവസത്തേക്ക് ഉച്ചയ്‌ക്ക് 1 മണിക്ക് ശേഷം ഭക്തർക്ക് ദർശനമില്ല
പുരി: ഒഡീഷയിലെ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിൻ്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തുന്ന സാങ്കേതിക സർവേ നാളെ മുതൽ ആരംഭിക്കും.മൂന്ന് ദിവസത്തെക്കായി ...


