പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ സാങ്കേതിക സർവേ നാളെ മുതൽ; 3 ദിവസത്തേക്ക് ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ഭക്തർക്ക് ദർശനമില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരത്തിന്റെ സാങ്കേതിക സർവേ നാളെ മുതൽ; 3 ദിവസത്തേക്ക് ഉച്ചയ്‌ക്ക് 1 മണിക്ക് ശേഷം ഭക്തർക്ക് ദർശനമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

പുരി: ഒഡീഷയിലെ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തുന്ന സാങ്കേതിക സർവേ നാളെ മുതൽ ആരംഭിക്കും.മൂന്ന് ദിവസത്തെക്കായി നിജപ്പെടുത്തിയിരിക്കുന്ന സർവ്വേ സെപ്തംബർ 23 വരെ സർവേ തുടരും . ഇതിനാൽ സെപ്തംബർ 21 മുതൽ സെപ്തംബർ 23 വരെയുള്ള ഈ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 1 മണിക്ക് ശേഷം ക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ല.

ഈ മൂന്ന് ദിവസങ്ങളിലും എഎസ്ഐയുടെ സർവേ ഉച്ചയ്‌ക്ക് 2 മണിക്ക് ആരംഭിക്കും, വൈകിട്ട് 6 വരെ തുടരും എന്നാണ് ഔദ്യോഗിക അറിയിപ്പ്.
എല്ലാ ദിവസവും പരിശോധന പൂർത്തിയാകുന്നതുവരെ ഭക്തരെ ദർശനത്തിന് അനുവദിക്കില്ല.

സെപ്റ്റംബർ 24നകം സാങ്കേതിക സർവേ പൂർത്തിയാക്കണമെന്ന് ക്ഷേത്രം ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ് പാധി എഎസ്ഐ ഡയറക്ടർ ജനറലിന് കത്തെഴുതിയിരുന്നു . സെപ്തംബർ 24 മുതൽ ക്ഷേത്രത്തിൽ ദസറയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ അവശേഷിക്കുന്ന സർവേ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റർ കത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ അംഗീകരിച്ച എസ്ഒപി പ്രകാരമായിരിക്കും പരിശോധന. അതിനാൽ ഈ മൂന്ന് ദിവസങ്ങളിലും മൂർത്തിയുടെ നിത്യസേവാപൂജ മുടങ്ങാതെ പരിശോധനയ്‌ക്ക് ആവശ്യമായ സമയം നൽകുന്നതിന് പ്രത്യേക സമയക്രമം തയ്യാറാക്കിയിട്ടുണ്ട്.

നാളെ മുതൽ ഉച്ചയ്‌ക്ക് 1 മണിക്ക് ശേഷം ഭക്തർക്ക് ദർശനം ലഭ്യമാകില്ലെങ്കിലും ഭക്തർക്ക് മഹാപ്രസാദം ലഭ്യമാകും.

Tags: puri jagannatha templeSree rathna bandar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies