വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി, മഹാപരിക്രമ ഉദ്ഘാടനം ചെയ്തു
തൃശൂർ: ശിവരാത്രി ദിനത്തോടനുബന്ധിച്ച് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന മഹാപരിക്രമ ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്രമന്ത്രി ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ ...


