"ഇത് ഉദ്യോഗസ്ഥരുടെ മാത്രം രാജ്യമല്ലല്ലോ?!"; തെക്കേ ഗോപുരനടയിലെ ചോർച്ചയിൽ റിപ്പോർട്ട് നൽകും, വിഷയം ക്യാബിനറ്റിലെത്തിക്കും; സുരേഷ് ​ഗോപിയുടെ ഉറപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത് ഉദ്യോഗസ്ഥരുടെ മാത്രം രാജ്യമല്ലല്ലോ?!”; തെക്കേ ഗോപുരനടയിലെ ചോർച്ചയിൽ റിപ്പോർട്ട് നൽകും, വിഷയം ക്യാബിനറ്റിലെത്തിക്കും; സുരേഷ് ​ഗോപിയുടെ ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 02:46 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരം ചോർന്നൊലിച്ച സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആർക്കിയോ‌ളജിക്കൽ സർവ്വേ ഉദ്യോഗസ്ഥരോട് ‌റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവർ തന്നിട്ടില്ല, പകരം താൻ റിപ്പോർട്ട് നൽകുമെന്നും വിഷയം ക്യാബിനറ്റിൽ അവതരിപ്പിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഇത് ഉദ്യോഗസ്ഥരുടെ മാത്രം രാജ്യമല്ലല്ലോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. തെക്കേ ഗോപുരനട ചോർന്നൊലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടുള്ള ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.

കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതുകാരണം മഴക്കാലത്ത് ചോർന്നൊലിക്കുകയാണ് വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരം. മൂന്നു നിലകളിലായുള്ള ഗോപുരത്തിന്റെ അടിഭാഗം വരെ വെള്ളം വീഴുന്ന ദൃശ്യങ്ങളാണ് ജനം ടിവി പുറത്തു വിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല. പകരം സംഭവത്തിന്റെ ഗൗരവം പുറത്തറിയിച്ച താത്കാലിക ജീവനക്കാർക്കെതിരെയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സോണൽ ഉദ്യോഗസ്ഥനെ നേരിട്ട് ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് ഇതുവരെയും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പകരം താൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പലയിടത്തും മരത്തട്ട് ദ്രവിച്ച നിലയിലാണ്. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഗോപുരത്തിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുണ്ട്. ചോർച്ച സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനെ ദേവസ്വം മാനേജർ വിവരം അറിയിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ താത്കാലിക ജീവനക്കാരുടെ ശമ്പളം തടഞ്ഞു വെക്കുന്ന സമീപനം ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതായും പരാതിയുണ്ട്. ചോർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ഗോപുരനട അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. ക്യാബിനറ്റിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുമെന്നും അടിയന്തര നടപടി ആവശ്യപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: ThrissurSuresh GopiRailway StationSree Vadakkunnathan TempleVadakkunnathan Temple
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies