കൈലാസം ഹോട്ടലും കൊണ്ടേ പോകൂ….ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും മക്കൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്
കോഴിക്കോട്: വടകരയിലെ ഹോട്ടൽ ഉടമ ശ്രീധരന് പിന്നാലെ സഹോദരങ്ങൾക്കും വഖ്ഫ് ബോർഡിന്റെ നോട്ടീസ്. നോട്ടീസ് വന്നതിൽ ആശങ്കയുണ്ടെന്നും വഖ്ഫ് ബോർഡ് കുടുംബത്തെ വേട്ടയാടുകയാണെന്നും ശ്രീധരൻ ജനം ടിവിയോട് ...