കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ശ്രീജിത്ത് മൂത്തേടത്തിന് ആദരം
തൃശൂർ : മികച്ച ബാലസാഹിത്യ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്തിനെ എഴുത്തുകൂട്ടം തൃശൂർ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ട്രിനിറ്റി ഹോസ്പിറ്റൽ ...






