രാമായണം ഇറങ്ങി 3 പതിറ്റാണ്ടിന് ശേഷം , ശ്രീകൃഷ്ണ വെബ് സീരിസ് ഒരുങ്ങുന്നു ; പ്രഖ്യാപനവുമായി രാമാനന്ദ് സാഗർ പ്രൊഡക്ഷൻ ഹൗസ്
3 പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലാണ് രാമാനന്ദ് സാഗറിൻ്റെ രാമായണം . വർഷങ്ങൾക്ക് ശേഷവും രാമായണം സീരിയലിൻ്റെ ചാരുത അതേപടി നിലനിൽക്കുന്നു. ഇപ്പോഴിതാ രാമായണം ...

