രാമായണം ഇറങ്ങി 3 പതിറ്റാണ്ടിന് ശേഷം , ശ്രീകൃഷ്ണ വെബ് സീരിസ് ഒരുങ്ങുന്നു ; പ്രഖ്യാപനവുമായി രാമാനന്ദ് സാഗർ പ്രൊഡക്ഷൻ ഹൗസ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാമായണം ഇറങ്ങി 3 പതിറ്റാണ്ടിന് ശേഷം , ശ്രീകൃഷ്ണ വെബ് സീരിസ് ഒരുങ്ങുന്നു ; പ്രഖ്യാപനവുമായി രാമാനന്ദ് സാഗർ പ്രൊഡക്ഷൻ ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 02:03 pm IST
Facebook
Twitter
WhatsAppTelegram

3 പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലാണ് രാമാനന്ദ് സാഗറിന്റെ രാമായണം . വർഷങ്ങൾക്ക് ശേഷവും രാമായണം സീരിയലിന്റെ ചാരുത അതേപടി നിലനിൽക്കുന്നു. ഇപ്പോഴിതാ രാമായണം സീരിയലിന്റെ വിജയത്തിന് പിന്നാലെ സാഗർ പിക്‌ചേഴ്‌സ് എൻ്റർടൈൻമെൻ്റ് പ്രൊഡക്ഷൻ ഹൗസ് ഒരു വലിയ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത് .

അടുത്തതായി ശ്രീകൃഷ്ണനെക്കുറിച്ച് ഒരു സിനിമയും വെബ് സീരീസും നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് സാഗർ പിക്‌ചേഴ്‌സ് വ്യക്തമാക്കുന്നു . ഈ പ്രൊഡക്ഷൻ ഹൗസ് ശ്രീകൃഷ്ണനെക്കുറിച്ച് ഒരു പ്രോജക്റ്റ് കൊണ്ടുവരുന്നത് ഇതാദ്യമല്ല. കൃഷ്‌ണ എന്ന ടൈറ്റിലിൽ മുമ്പ് തന്നെ ഒരു ടിവി ഷോ ഉണ്ടായിരുന്നു, അത് വളരെ ഹിറ്റുമായിരുന്നു.

ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ രാമായണത്തിന്റെ സ്രഷ്‌ടാക്കളായ സാഗർ പിക്‌ചേഴ്‌സ് എൻ്റർടൈൻമെൻ്റ് ശ്രീകൃഷ്ണനെക്കുറിച്ച് ഒരു സിനിമയും വെബ് സീരീസും കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ദേശീയ അവാർഡ് നേടിയ 1971 എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയായിരിക്കും ഇത് നിർമ്മിക്കുക. ഇത് ശ്രീമദ് ഭഗവത് ഗീതയുടെ ഔദ്യോഗിക ദത്തെടുക്കലായിരിക്കും. ഇതൊരു വലിയ പ്രോജക്‌റ്റായിരിക്കും, ഇതിന് പാൻ ഇന്ത്യ സ്റ്റാർകാസ്റ്റ് ഉണ്ടായിരിക്കും. രാജ്യാന്തര വിഎഫ്എക്‌സ് കമ്പനിയും ഇതിൽ പങ്കാളികളാകും. ‘ – അദ്ദേഹം കുറിച്ചു.

 

Tags: SREEKRISHNA WEB SERIES
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies