‘കുംഭമേളയിൽ സ്നാനം ചെയ്ത നീ ഈ നാടിന്റെ ശാപം; പുറത്ത് പറയാൻ കൊള്ളാത്തവിധത്തിലാണ് പല മെസേജുകളും’; പ്രതികരിച്ച് ശ്രീക്കുട്ടി
രണ്ടാഴ്ച മുൻപാണ് സിനിമ-സീരിയൽ താരം ശ്രീക്കുട്ടി മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം നടത്തിയത്. പ്രയാഗ്രാജിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ...