SREELEKHA - Janam TV

SREELEKHA

ആമസോൺ കാട്ടിലെ തീപിടിത്തമൊന്നുമല്ലലോ, പഴയ എസ്.എഫ്.ഐക്കാരന്റെ കുറുമ്പല്ലേ! പുരോ​ഗമന-യുവജന സംഘടനകൾ ഒളിവിലെന്ന് സോഷ്യൽ മീഡിയ

വിഖ്യാത സംവിധായകൻ.. ഇന്ത്യ കണ്ട പ്ര​ഗത്ഭനായ സംവിധായകൻ.. രഞ്ജിത്തിന് ഇത്തരം വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ മത്സരിക്കുന്ന സംസ്കാരിക മന്ത്രിയിൽ നിന്ന് മറ്റേന്തെങ്കിലും പ്രതിഷിക്കുന്നുണ്ടോ... സഖാക്കളെ..! ഇത് കേരളമാണ് നമ്പർ ...

വേട്ടക്കാരന്റെ പേര് കിട്ടി! ഇനി സർക്കാരിന് നട്ടെല്ലുണ്ടോ കേസെടുക്കാൻ? അതോ അക്കാദമി ചെയർമാന് മുന്നിൽ മുട്ടിടിക്കുമോ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വേട്ടക്കാരുടെ പേരില്ലാതെ കേസെടുക്കാൻ വകുപ്പില്ലെന്ന പറഞ്ഞ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കുമോ? ബം​ഗാളി ...

രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടിയെന്ന് നടി; ആരോപണം കളവ്; ഒഴിവാക്കിയത് അഭിനയത്തിന്റെ പേരിലെന്ന് “വിഖ്യാത സംവിധായകൻ”

തിരുവനന്തപുരം: ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖയെ ഓഡീഷന് വിളിച്ചിരുന്നു കഥാപാത്രത്തിന് അനുയോജ്യയല്ലാത്തിനാൽ അവസരം നൽകിയില്ലെന്നും രഞ്ജിത്ത് ...

പാലേരിമാണിക്യത്തിൽ അഭിനയിക്കുമ്പോൾ പേടിച്ചാണ് ഹോട്ടലിൽ കഴിഞ്ഞത്; പരാതി നൽകിയിട്ടും ഫലമുണ്ടായില്ല: രഞ്ജിത്തിനെതിരെ നടി

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ​ഗുരുതര ആരോപണവുമായി ബം​ഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ...