ആമസോൺ കാട്ടിലെ തീപിടിത്തമൊന്നുമല്ലലോ, പഴയ എസ്.എഫ്.ഐക്കാരന്റെ കുറുമ്പല്ലേ! പുരോ​ഗമന-യുവജന സംഘടനകൾ ഒളിവിലെന്ന് സോഷ്യൽ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആമസോൺ കാട്ടിലെ തീപിടിത്തമൊന്നുമല്ലലോ, പഴയ എസ്.എഫ്.ഐക്കാരന്റെ കുറുമ്പല്ലേ! പുരോ​ഗമന-യുവജന സംഘടനകൾ ഒളിവിലെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 05:52 pm IST
FacebookTwitterWhatsAppTelegram

വിഖ്യാത സംവിധായകൻ.. ഇന്ത്യ കണ്ട പ്ര​ഗത്ഭനായ സംവിധായകൻ.. രഞ്ജിത്തിന് ഇത്തരം വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ മത്സരിക്കുന്ന സംസ്കാരിക മന്ത്രിയിൽ നിന്ന് മറ്റേന്തെങ്കിലും പ്രതിഷിക്കുന്നുണ്ടോ… സഖാക്കളെ..! ഇത് കേരളമാണ് നമ്പർ വൺ കേരളം. പുരോ​ഗമന-സ്ത്രീപക്ഷ മേലങ്കിയണി‍ഞ്ഞ് നികുതി പണത്തിൽ ഓടുന്ന പ്രസ്ഥാനങ്ങളിൽ ഞെളിഞ്ഞിരുന്ന് “മറ്റേപരിപാടി” കാണിക്കുന്ന അദ്ധ്യക്ഷന്മാർക്കെതിരെ മൗനം ഭുജിക്കുന്ന പുരസ്കാര ദാഹികളായ പുരോ​ഗമനക്കാരെയും പ്രസ്ഥാനങ്ങളെയും ആമസോൺ കാട്ടിലെ തീപിടിത്തിൽ കണ്ണീരൊഴുക്കുന്ന വിദ്യാർത്ഥി-യുവജന സംഘടനകളെയും കണ്ടവരുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

ഇടതുപക്ഷ സഹായാത്രികയും നടിയുമായ ശ്രീലേഖ മിത്ര ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനും “76 മുതൽ ” എസ്.എഫ്.ഐക്കാരനുമായ രഞ്ജിത്തിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വാ തുറക്കാൻ ഇടതുപക്ഷ സം​ഘടനകൾ തയാറാവാത്തത് ലജ്ജിപ്പിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ. പാർട്ടിക്കും സംഘടനയ്‌ക്കും പുറത്തുള്ളതോ ഇഷ്ടക്കാരോ അല്ലെങ്കിൽ പോസ്റ്റും സ്റ്റാറ്റസുകളും കുറിപ്പുകളും മിനിട്ടുകൾക്കുള്ളിൽ വൈറലാക്കുന്ന ഗുൽമോഹർ സൈബർ സഖാക്കളും ലൈം​ഗികാതിക്രമ വിഷയത്തിൽ ഇത് നടന്നത് കേരളത്തിലാണെന്ന കാര്യം മഃനപൂർവം മറന്നിരിക്കാമെന്നാണ് നെറ്റിസൺസ് പറയുന്നത്.

രഞ്ജിത്തിനെതിരെ പല കോണിൽ നിന്ന് ആരോപണം കടുത്തിട്ടും സർക്കാരിന്റെ ഭാ​ഗത്ത് നിന്നോ സിനിമാ സംഘടനകളിൽ നിന്നോ ഒരക്ഷരം പറയാൻ ആർജവം കാണിച്ചിട്ടില്ല. ചില ഒറ്റപ്പെട്ട പ്രതികരണങ്ങളില്ലാതെ മറ്റൊന്നും ഉണ്ടായില്ലാ എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രഞ്ജിത്തിനെതിരെ പരാതി നൽകാൻ തയാറാണെന്ന് നടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരെ ബന്ധപ്പെടാനോ തുടർ നടപടി സ്വീകരിക്കാനോ തയാറാകാതെ അക്കാദമി ചെയർമാന് കുടപിടിക്കുന്ന തത്രപാടിലാണ് സാംസ്കാരിക വകുപ്പ്.

Tags: actressDIRCTORSREELEKHArenjth
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies