Sreelekha Mitra - Janam TV

Sreelekha Mitra

പുറത്തുചാടാൻ രഞ്ജിത്ത്; മുൻകൂർ ജാമ്യത്തിന് സാധ്യത തേടി അഭിഭാഷകനുമായി ചർച്ച; ശ്രീലേഖ മിത്രയുടെ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും

കൊച്ചി: ബം​ഗാൾ‌ നടി ശ്രീലേഖ മിത്ര പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് സാധ്യത തേടി സംവിധായകൻ രഞ്ജിത്ത്. അഭിഭാഷകനായ രാമൻ പിള്ളയുമായി ചർച്ച നടത്തി. ശ്രീലേഖ ...

ഇനി നിയമപോരാട്ടം; രഞ്ജിത്തിനെതിരെ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി ബം​ഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് ലൈം​ഗിക താത്പര്യത്തോടെ ...

ഇടത് സർക്കാരിന് കളങ്കമേൽക്കരുത്, അതുകൊണ്ട് മാത്രം പടിയിറങ്ങുന്നു; നടിയുടെ ആരോപണത്തിന്റെ ‘ഒരു ഭാ​ഗം’ നുണ; രാജിക്ക് പിന്നാലെ രഞ്ജിത്ത്

തിരുവനന്തപുരം: താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേൽക്കരുതെന്ന് കരുതുന്നുവെന്നും ഇക്കാരണത്താലാണ് രാജിയെന്നും സംവിധായകൻ രഞ്ജിത്ത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നി. ഇടതു സർക്കാരിനെതിരെ ...

എത്ര ഉന്നതരായാലും നടപടി വേണം; അധികാര സ്ഥാനത്ത് നിന്ന് നീക്കണോ എന്ന് സർക്കാരാണ് തീരുമാനിക്കുന്നത്: വനിതാ കമ്മീഷൻ അദ്ധ്യക്ഷ

തിരുവനന്തപുരം: സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ ആരോപണ വിധേയർ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ...

‘സജി ചെറിയാന് ‘രാഷ്‌ട്രീയ അജ്ഞത’, പാർട്ടി ക്ലാസ് കൊടുക്കൂ; വിഷയം സംസാരിക്കാൻ സാമാന്യം ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണം’: ആഷിഖ് അബു

കൊച്ചി: സാംസ്കാരിക മന്ത്രി സജി ചെറിയാനെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനെയും പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന സജി ചെറിയാൻ്റെ ...

‘ ഞാനും ഇടതുപക്ഷക്കാരി , രഞ്ജിത്ത് മാപ്പ് പറയണം , തെറ്റ് പറ്റിയെന്ന് സമ്മതിക്കണം : നടി ശ്രീലേഖ മിത്ര

കൊല്‍ക്കത്ത : അഭിനയിക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ...

രഞ്ജിത്ത് ഇന്ത്യ കണ്ട പ്ര​ഗത്ഭനായ കലാകാരൻ; അങ്ങനെയിങ്ങനെ കേസെടുക്കാൻ സാധിക്കില്ല; സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സർക്കാരാണിത്: സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യ കണ്ട ഏറ്റവും പ്ര​ഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്നും അദ്ദേഹ​ത്തിനെതിരായ ആരോപണം വെറും ആക്ഷേപം ...