രഞ്ജിത്ത് ഇന്ത്യ കണ്ട പ്ര​ഗത്ഭനായ കലാകാരൻ; അങ്ങനെയിങ്ങനെ കേസെടുക്കാൻ സാധിക്കില്ല; സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സർക്കാരാണിത്: സജി ചെറിയാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്ത് ഇന്ത്യ കണ്ട പ്ര​ഗത്ഭനായ കലാകാരൻ; അങ്ങനെയിങ്ങനെ കേസെടുക്കാൻ സാധിക്കില്ല; സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന സർക്കാരാണിത്: സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 08:17 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യ കണ്ട ഏറ്റവും പ്ര​ഗത്ഭനായ കലാകാരനാണ് രഞ്ജിത്തെന്നും അദ്ദേഹ​ത്തിനെതിരായ ആരോപണം വെറും ആക്ഷേപം മാത്രമാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുറ്റം തെളിയാത്ത ഒരാളെ ക്രൂശിക്കാൻ സാധിക്കില്ല. എത്ര ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. പരാതി നൽകാനായി മുന്നോട്ട് വരുമ്പോൾ വസ്തുതകൾ പൊലീസ് പരിശോധിക്കണം. ര‍ഞ്ജിത്തിനെതിരായ ആരോപണം വെറും ആക്ഷേപം മാത്രമാണ്. പരാതി തന്നാൽ കേസെടുക്കും. ആക്ഷേപത്തിന്റെ പേരിൽ കേസെടുത്താൽ നിലനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരാതിയില്ലാതെ കേസെടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീ സംരക്ഷണത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന സർക്കാരാണ് പിണറായി സർക്കാർ. സിനിമ രം​ഗത്തോ മറ്റ് തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ നടപടി സ്വീകരിക്കും. അതിന്റെ ഭാ​ഗമായാണ് ഹേമ കമ്മിറ്റിയെ പോലും നിയോ​ഗിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻട്രസ്ട്രി മലയാള സിനിമയാണ്. അതിനെ സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ രം​​ഗത്ത് വന്നത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ ഭയപ്പെട്ടാണ് കഴിഞ്ഞതെന്നും ഇത് സംബന്ധിച്ച് പരാതി പറഞ്ഞിരുന്നെങ്കിലും ആരും തന്നെ ബന്ധപ്പെടുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും നടി ആരോപിക്കുന്നു.

പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് ശ്രീലേഖയെ പരിഗണിക്കാതിരുന്നതെന്നാണ് രഞ്ജിത്തിന്റെ വാ​ദം. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Tags: RENJITHsaji cheriyanHema Committe ReportSreelekha Mitra
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies