ബൈക്ക് യാത്രക്കാരെ കാറിടിച്ചിട്ട് നിർത്താതെ പോയി ; ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പൊലീസ്
എറണാകുളം: ബൈക്ക് യാത്രക്കാരെ കാറിടിച്ചിട്ട് നിർത്താതെ പോയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മട്ടാഞ്ചേരി ...