10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു
മുംബൈ: ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോര്‍ യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ പങ്കെടുപ്പിച്ച് ദൈവദശകം ഒരേസമയം ആലപിക്കുന്ന പരിപാടിക്ക് നേതൃത്വം നല്കുന്നു. ലോകമെമ്പാടുമുള്ള ഭക്തരെ ...

