10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഫോറം ഫോര്‍ യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ് ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ പങ്കെടുപ്പിച്ച് ദൈവദശകം ഒരേസമയം ആലപിക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നു. ലോകമെമ്പാടുമുള്ള ഭക്തരെ ഒരുമിപ്പിച്ച് ഗുരുദര്‍ശനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം അത് വഴി സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പടര്‍ത്തുക എന്നതുകൂടിയാണ്. ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം മുംബൈ താനെ യൂണിയന്റെ ആഭിമുഖ്യത്തില്‍ 1000 ആള്‍ക്കാരെ ഇതിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്ന് വരകിയാണ്.

ഒക്ടോബര്‍ 25ന് ഇന്ത്യന്‍ സമയം വൈകിട്ട് 7.15ന് നടക്കുന്ന പരിപാടിയില്‍ മലയാളം, കന്നഡ, സംസ്‌കൃതം എന്നിവയുള്‍പ്പെടെ വിവിധ ഭാഷകളില്‍ ദൈവദശകം ആലപിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകത്തിന്റെ കൂട്ടായ പ്രാര്‍ത്ഥനാ ആലാപനത്തിനും നേര്‍ഹിതത്തിനും സാര്‍വത്രിക സഹോദര്യത്തിനുമാണ് പരിപാടി സമര്‍പ്പിച്ചിരിക്കുന്നത്. ചതയദിനത്തില്‍ ജര്‍മ്മനിയില്‍ 350 പേര്‍ ചേര്‍ന്ന് ദൈവദശകം ആലപിച്ചതിന്റെ തുടര്‍ച്ചയായാണ് പുതിയ ലക്ഷ്യത്തിലേക്ക് പരിപാടി വ്യാപിപ്പിക്കുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

20 രാജ്യങ്ങളില്‍ നിന്നുള്ള ഭക്തര്‍ പരിപാടിയില്‍ പങ്കെടുക്കും. ബ്രിട്ടന്‍, അമേരിക്ക, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സ്‌കോട്ലന്‍ഡ്, കുവൈത്ത്, ബഹ്റൈന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും പരിപാടിയുടെ ഭാഗമാകും. ഗുരുദര്‍ശനത്തെ ആധാരമാക്കി നടക്കുന്ന പരിപാടിക്ക് ശ്രീനാരായണ ധര്‍മ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഏകോപനം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. കൊല്ലം സ്വദേശിയായ ഡോ. വരുണ്‍ രാധാകൃഷ്ണന്‍ 15 വര്‍ഷമായി ജര്‍മ്മനിയില്‍ ഉള്‍പ്പെടെ മെഡിക്കല്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും സഹകരണത്തിലും പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Tags: sreenarayan gurudiavadhashakamsreenarayana forum for universal brotherhood
Share
Tweet
SendShare

More News from this section

‘ഓം കാളി, ജയ് കാളി’മുദ്രാവാക്യവുമായി ഉദയനിധി സ്റ്റാലിൻ ; വിജയിയുടെ ‘ഡിഎംകെ ഒരു തീയ ശക്തി’ മുദ്രാവാക്യത്തിന് മറുപടി, പുതിയ മുദ്രാവാക്യം ഏറ്റെടുക്കാൻ ഡിഎംകെ പ്രവർത്തകർക്ക് നിർദേശം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകളിൽ സുരക്ഷാ ചട്ടങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സുപ്രീം കോടതിയിലേക്ക്; സുനിത അഗർവാൾ, ഡി.കെ. ഉപാധ്യായ, അപരേഷ് കുമാർ സിംഗ് എന്നിവരെ ശിപാർശ ചെയ്ത് കൊളീജിയം

എൽ നിനോ വെല്ലുവിളിയാകും; ഭക്ഷ്യധാന്യ ഉൽപാദനത്തെ ബാധിച്ചേക്കാം, മഴയെ ആശ്രയിക്കുന്ന കർഷകർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കൃഷിവകുപ്പ്

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

Latest News

10 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവദശകം ആഗോളതലത്തില്‍ ഒരുമിച്ച് ആലപിക്കുന്നു

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് നീരു ധണ്ഡ; ട്രാപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ വനിതാ സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തം

വൈദ്യുതി നിരക്ക് കൂട്ടാന്‍ സാധ്യത? സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍; മൂന്ന് മാസത്തില്‍ വാങ്ങിയത് 1500 കോടിയിലേറെ രൂപയുടെ വൈദ്യുതി

മുതി‍ർന്ന സംഘ പ്രചാരകനും ബാല​ഗോകുലം മാ‍​ർ​ഗ​ദ‍‍‍ർശിയുമായ എം.എ സാ‍‍‍ർ അന്തരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതികളെയും സംശയനിഴലിലാക്കുന്നത് ദുരൂഹമായ ഗൂഢനീക്കം: ഡോ. എൻ.ആർ. മധു

പാലക്കാട് പ്രൊവിഡൻസ് ഹോമിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ രണ്ട് പെൺകുട്ടികളെ കാണാതായി; കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഗോൾഡി ബ്രാറിനെ FBIയുടെ ടെൻ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി; വിവരം നൽകുന്നവർക്ക് 9.59 കോടി രൂപ വരെ ഇനാം, അതീവ അപകടകാരിയെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies