Sreenivasa Ramanujan - Janam TV

Sreenivasa Ramanujan

‘ഭൂ​ഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്’; ​ഗണിതശാസ്ത്രത്തിന്റെ സ്പന്ദനമറിഞ്ഞ മഹാപ്രതിഭ ശ്രീനിവാസ രാമനുജൻ; ഇന്ന് ദേശീയ ​ഗണിതശാസ്ത്രദിനം

കണക്കില്ലാതെ ലോകത്ത് എന്തെങ്കിലുമുണ്ടോ? ഇല്ലെന്നാകും ഉത്തരം. അതെ ഭൂ​ഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ്. കണക്കുമായി അത്രമാത്രം ബന്ധമാണ് ഓരോന്നിനുമുള്ളത്. ഇന്ത്യൻ ​ഗണിതശാസ്ത്രത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് ...