അച്ഛന്റെ ആ വാക്കുകളിൽ നിന്നായിരുന്നു എന്റെ കരിയറിന്റെ തുടക്കം: വിനീത് ശ്രീനിവാസൻ
നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമാ മേഖലയിൽ തന്റേതായ ഇടംനേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. സംവിധായകനായും ഗായകനായും മലയാളികളുടെ ഇഷ്ടം സ്വന്തമാക്കാൻ വിനീത് ശ്രീനിവാസന് ...