വില്ലത്തരങ്ങളില്ലാത്ത ജനങ്ങളെ സഹായിക്കുന്ന പൊലീസ് ഓഫീസറാകണം; മാളികപ്പുറത്തിലെ ‘പീയൂഷ് ഉണ്ണിക്ക്’ മോഹം
മാളികപ്പുറത്തിലെ പീയൂഷ് ഉണ്ണി എന്ന തള്ളുണ്ണി സിനിമയിൽ എത്തിയത് ടിക്ടോകിലൂടെയാണ്. ശ്രീപത് യാൻ എന്നാണ് ശരിയായ പേരെങ്കിലും പിയുഷ് സ്വാമി എന്ന പേരാണ് മലയാളികൾക്ക് കൂടുതൽ പരിചിതം. ...