വില്ലത്തരങ്ങളില്ലാത്ത ജനങ്ങളെ സഹായിക്കുന്ന പൊലീസ് ഓഫീസറാകണം; മാളികപ്പുറത്തിലെ 'പീയൂഷ് ഉണ്ണിക്ക്' മോഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വില്ലത്തരങ്ങളില്ലാത്ത ജനങ്ങളെ സഹായിക്കുന്ന പൊലീസ് ഓഫീസറാകണം; മാളികപ്പുറത്തിലെ ‘പീയൂഷ് ഉണ്ണിക്ക്’ മോഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

മാളികപ്പുറത്തിലെ പീയൂഷ് ഉണ്ണി എന്ന തള്ളുണ്ണി സിനിമയിൽ എത്തിയത് ടിക്ടോകിലൂടെയാണ്. ശ്രീപത് യാൻ എന്നാണ് ശരിയായ പേരെങ്കിലും പിയുഷ് സ്വാമി എന്ന പേരാണ് മലയാളികൾക്ക് കൂടുതൽ പരിചിതം. അടുത്തിടെ ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീപതും അനിയത്തി വാമികയും പ്രത്യക്ഷപ്പെട്ടിരുന്നു. അഭിമുഖത്തിൽ വലുതാകുമ്പോൾ ആരാകണമെന്ന കാര്യവും ശ്രീപത് പറയുന്നുണ്ട്.

അച്ഛനും അമ്മയും മുത്തച്ഛനും അദ്ധ്യാപകരാണെങ്കിലും തനിക്ക് പൊലീസാകാനാണ് ഇഷ്ടമെന്ന് ശ്രീപ​ത് പറയുന്നു. എന്റെ ആഗ്രഹം നല്ലൊരു നടനും ഒപ്പം ഒരു പോലീസ് ഓഫീസറും ആകുകയെന്നതാണ്. വില്ലത്തരങ്ങളൊന്നുമില്ലാത്ത, ജനങ്ങളെ സഹായിക്കുന്ന, നല്ലൊരു പൊലീസ് ഓഫീസറാകണം ശ്രീപത് പറഞ്ഞു.

സിനിമാ ഓർമ്മകളിൽ ഏറ്റവും രസകരമായത് മാളികപ്പുറ’ത്തിന്റെതുതന്നെയാണ്. അന്‍പത്തിരണ്ടുദിവസത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. സെറ്റില്‍വെച്ച് ജന്മദിനമാഘോഷിച്ചത് മറക്കാനാവാത്ത ഓര്‍മ്മയാണ്. കേക്കുമുറിച്ച് എല്ലാവരുംകൂടി എന്റെ മുഖത്ത് തേച്ചതും പിറ്റേന്ന് മുഖക്കുരു വന്നതുമെല്ലാം രസമുള്ള ഓര്‍മ്മകളാണ്, കുഞ്ഞുതാരം പറഞ്ഞു.

 

Tags: actorsreepath yan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies