ജയ് ശ്രീറാം മുഴക്കി ഭക്തർ എത്തും : ശ്രീരാമ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ കുതിച്ചു പായാൻ ഭാരത് ഗൗരവ് ട്രെയിൻ
ന്യൂഡൽഹി ; ശ്രീരാമന്റെ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ കുതിച്ചു പായാൻ ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിൻ . കേന്ദ്ര വിദേശകാര്യ, സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ...