ജയ് ശ്രീറാം മുഴക്കി ഭക്തർ എത്തും : ശ്രീരാമ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ കുതിച്ചു പായാൻ ഭാരത് ഗൗരവ് ട്രെയിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ശ്രീറാം മുഴക്കി ഭക്തർ എത്തും : ശ്രീരാമ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ കുതിച്ചു പായാൻ ഭാരത് ഗൗരവ് ട്രെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2023, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; ശ്രീരാമന്റെ പാദം പതിഞ്ഞ പുണ്യസ്ഥലങ്ങളിലൂടെ കുതിച്ചു പായാൻ ഭാരത് ഗൗരവ് ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിൻ . കേന്ദ്ര വിദേശകാര്യ, സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഫ്ലാഗ് ആദ്യ യാത്ര ഓഫ് ചെയ്തു. മതപരമായ വിനോദസഞ്ചാര പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് “ശ്രീ രാമായണ യാത്ര” ആരംഭിച്ചത് .

നോർത്തേൺ റെയിൽവേ ജനറൽ മാനേജർ ശോഭൻ ചൗധരി, സിഎംഡി, ഐആർസിടിസി രജനി ഹസിജ, ഡിആർഎം/ഡൽഹി ഡിവിഷൻ ഷ.ഡിംപി ഗാർഗ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന പുണ്യസ്ഥലങ്ങളിലൂടെ ട്രെയിൻ കടന്നുപോകും. അയോധ്യ, നന്ദിഗ്രാം, ജനക്പൂർ, സീതാമർഹി, ബക്‌സർ, വാരണാസി, പ്രയാഗ്‌രാജ്, ശ്രിംഗ്‌വേർപൂർ, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം, ഭദ്രാചലം, നാഗ്പൂർ എന്നിവിടങ്ങളിൽ 17 രാത്രിയും 18 പകലും നീണ്ടുനിൽക്കുന്ന യാത്രയാണിത് . ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ എസി-ഐ, എസി-2 കോച്ചുകളിൽ ഏകദേശം 120 യാത്രക്കാർക്ക് കയറാനാകും.

ഈ ടൂറിസ്റ്റ് ട്രെയിനിൽ യാത്രക്കാർക്ക് വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാക്കുന്ന പാൻട്രി കോച്ചും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെറ്റപ്പുകളും സിസിടിവി ക്യാമറ സുരക്ഷയും ഉണ്ടാകുമെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ പറഞ്ഞു. യാത്രക്കാർക്ക് ഗാസിയാബാദ്, അലിഗഡ്, തുണ്ഡ്‌ല, ഇറ്റാവ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ നിന്നും കയറാം. ‘ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന പുണ്യസ്ഥലങ്ങൾ തീർത്ഥാടകർ സന്ദർശിക്കും, ഈ ട്രെയിൻ യഥാർത്ഥത്തിൽ ഇന്ത്യയുടെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സങ്കൽപ്പത്തെ സാക്ഷാത്കരിക്കുന്നു,‘ മീനാക്ഷി ലേഖി പറഞ്ഞു.

യാത്രയിലുടനീളം എല്ലാ ശുചിത്വവും ആരോഗ്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും റെയിൽവേ ഉദ്യോഗസ്ഥർ ശ്രദ്ധിക്കും കൂടാതെ യാത്രക്കാർക്ക് സുരക്ഷിതവും ആശങ്കയില്ലാത്തതുമായ യാത്ര നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

Tags: sreerama
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies