കല്യാണ തിരക്കിൽ ശ്രീവിദ്യ മുല്ലച്ചേരി; ഹൽദി ആഘോഷം ഗംഭീരമാക്കി താരങ്ങൾ ; ഫോട്ടോഷൂട്ട് വിമർശനങ്ങളിൽ പ്രതികരിച്ച് താരം
സോഷ്യൽമീഡിയ താരം ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹാഘോഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഹൽദി ആഘോഷങ്ങൾ നടന്നത്. സീരിയൽ -സിനിമാ രംഗത്ത് നിന്ന് നിരവധി താരങ്ങളാണ് വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ...