ജീവിതം 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' സിനിമ പോലെയാകണം; വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജീവിതം ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ സിനിമ പോലെയാകണം; വിവാഹ വിശേഷങ്ങൾ പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. കോമഡി ഷോകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ വിവാഹ ഒരുക്കങ്ങളിലാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ സു​ഹൃത്തായിരുന്ന രാഹുലിനെയാണ് ശ്രീവിദ്യ വിവാഹം കഴിക്കാൻ പോകുന്നത്. സം​ഗീത് നൈറ്റിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനിടെ ദാമ്പത്യജീവിതത്തെ കുറിച്ചുള്ള ഇരുവരുടെയും സ്വപ്നങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്.

സം​ഗീത് നൈറ്റിന്റെ ഒരുക്കങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോയിലാണ് ഭാവിയെക്കുറിച്ച് മനസ് തുറക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രം പോലുള്ള ജീവിതമാണ് തങ്ങൾ പ്ലാൻ ചെയ്യുന്നതെന്നും എന്നാൽ മേജർ രവിയുടെ സിനിമയെ പോലെ പൊട്ടലും ചീറ്റലും സന്തോഷവുമൊക്കെയാകും നടക്കാൻ പോകുന്നതെന്നും ഇരുവരും പറഞ്ഞു. ജനിക്കാൻ പോകുന്ന കുഞ്ഞിനിടാനുള്ള പേരുകളും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. അധികമാർക്കും ഇല്ലാത്ത പേരിടാനാണ് തനിക്ക് താത്പര്യമെന്നും ശ്രീവിദ്യ പറഞ്ഞു.

വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഒരുപാട് നേരത്തെ തന്നെ തുടങ്ങിയതായി ഇരുവരും പറഞ്ഞിരുന്നു. ശബരിനാഥാണ് സ്റ്റൈലിസ്റ്റായി വരുന്നതെന്നും അദ്ദേഹം കൂടെയുള്ളത് കൊണ്ട് ഒരു ടെൻഷനും ഇല്ലെന്നും ശ്രീവിദ്യ പറയുന്നുണ്ട്. തന്റെ പ്രതിശ്രുത വരൻ സിനിമാ മേഖലയിൽ തന്നെയുള്ള ആളായതിനാൽ വിവാ​ഹ ശേഷവും അഭിനയ മേഖലയിൽ താൻ സജീവമായി ഉണ്ടാകുമെന്നും ശ്രീവിദ്യ വ്യക്തമാക്കുന്നുണ്ട്.

Tags: social mediaSUBSREEVIDHYAMARRIGE
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies