നിശബ്ദമാക്കാനെത്തിയവരുടെ സ്പീക്കർ അഴിച്ചിട്ട് കൊൽക്കത്ത; ഫൈനലിൽ നാണക്കേടിന്റെ റെക്കോർഡുമായി ഹൈദരാബാദ്
കൊൽക്കത്തയെ നിശബ്ദമാക്കാനിരുന്ന ഹൈദരാബാദിൻ്റെ സ്പീക്കർ അഴിച്ചിട്ട് ശ്രേയസും പിള്ളേരും. അക്ഷരാർത്ഥത്തിൽ ഒന്നാം ക്വാളിഫയറിന്റെ തനിയാവർത്തനമാണ് ചെന്നൈയിലെ ചെപ്പോക്കിൽ കണ്ടത്.പേരുകേട്ട ബാറ്റിംഗ് നിരയുമായെത്തിയ ഹൈദരാബാദ് 18.3 ഓവറിൽ 113 ...