നിശബ്ദമാക്കാനെത്തിയവരുടെ സ്പീക്കർ അഴിച്ചിട്ട് കൊൽക്കത്ത; ഫൈനലിൽ നാണക്കേടിന്റെ റെക്കോർഡുമായി ഹൈദരാബാദ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിശബ്ദമാക്കാനെത്തിയവരുടെ സ്പീക്കർ അഴിച്ചിട്ട് കൊൽക്കത്ത; ഫൈനലിൽ നാണക്കേടിന്റെ റെക്കോർഡുമായി ഹൈദരാബാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 09:39 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്തയെ നിശബ്ദമാക്കാനിരുന്ന ഹൈദരാബാദിന്റെ സ്പീക്കർ അഴിച്ചിട്ട് ശ്രേയസും പിള്ളേരും. അക്ഷരാർത്ഥത്തിൽ ഒന്നാം ക്വാളിഫയറിന്റെ തനിയാവർത്തനമാണ് ചെന്നൈയിലെ ചെപ്പോക്കിൽ കണ്ടത്.പേരുകേട്ട ബാറ്റിം​ഗ് നിരയുമായെത്തിയ ഹൈദരാബാദ് 18.3 ഓവറിൽ 113 റൺസിന് പുറത്തായി. കാെൽക്കത്തയുടെ പേസ് ആക്രമണത്തിന് മുന്നിൽ എസ്.ആർ.എച്ചിന് മറുപടിയുണ്ടായിരുന്നില്ല. ഐപിഎൽ ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഇന്ന് ഹൈദരാബാദിന്റെ പേരിലായത്.

ഹൈദരാബാദിന്റെ വമ്പനടിക്കാരെ എറിഞ്ഞിട്ട് സ്റ്റാർക്കാണ് കാെൽക്കത്തയ്‌ക്ക് ആശിച്ച തുടക്കം നൽകിയത്. അഭിഷേക് ശർമ്മ(2) സ്റ്റാർക്കിന്റെ ഒരു അത്യു​ഗ്രൻ പന്തിൽ ബൗൾഡാവുകയായിരുന്നു. ട്രാവിസ് ഹെഡ് ​ഗോൾഡൻ ഡക്കായി. വൈഭവിനായിരുന്നു വിക്കറ്റ്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ രാഹുൽ ത്രിപാഠിയെയും മടക്കി സ്റ്റാർക്ക് കൊൽക്കത്ത കൊടുങ്കാറ്റിന് തുടക്കമിട്ടു.

13 പന്തിൽ 9 റൺസായിരുന്നു സമ്പാദ്യം. പിന്നീട് എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. 19 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ കമ്മിൻസാണ് ടോപ് സ്കോറർ.എയ്ഡൻ മാർക്രം (20), നിതീഷ് കുമാർ റെഡ്ഡി(13), ഹെന്റിച്ച് ക്ലാസൻ(16) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. ആറു പേർ ഒറ്റക്കവുമായി കൂടാരം കയറി.

ഇടവേളകളിൽ വിക്കറ്റ് തുരുതുരെ വീണതോടെ ഓരോ റൺസിനും ഹൈദരാബാദ് പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഇന്നിം​ഗ്സിൽ ചെന്നൈ അക്ഷാർത്ഥത്തിൽ ബാറ്റർമാരുടെ ശവപ്പറമ്പായി. മൂന്നോവർ മാത്രമെറിഞ്ഞ സ്റ്റാർക്ക് 14 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്‌ത്തി. ആന്ദ്രെ റസൽ 3 വിക്കറ്റ് നേടിയപ്പോൾ വൈഭവ് അറോറയും സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും ഒരോ വിക്കറ്റ് വീതം നേടി അവരുടെ ഭാ​ഗം ഭം​ഗിയാക്കി.

Tags: Chennaifinalipl2024SRH vs KKR
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies