Sri Lanka temple - Janam TV

Sri Lanka temple

അയോദ്ധ്യയിലെ പുണ്യജലം കടൽ കടന്നെത്തി; ശ്രീലങ്കയിൽ സീതാ ദേവിക്ക് സരയൂ നദിയിലെ ജലത്തിൽ അഭിഷേകം; പട്ടുസാരികളും 5,000 തിരുപ്പതി ലഡുവുമായി ഇന്ത്യൻ സംഘം

കൊളംബോ: ശ്രീലങ്കൻ ​ക്ഷേത്രത്തിൽ‌ പ്രതിഷ്ഠയ്ക്ക് അയോദ്ധ്യയിലെ സരയൂ നദിയിലെ പുണ്യജലം. ദ്വീപ്‌ രാഷ്ട്രത്തിലെ സീതാ ഏലിയ എന്ന ​ഗ്രാമത്തിലെ സീതാ അമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിലാണ് സരയൂ ...