ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല; ഞാൻ പാർട്ടി ക്ലാസിലൂടെ പരുവപ്പെട്ടു വന്ന സിപിഎം മെമ്പർ: ഗായത്രി വർഷ
നരേന്ദ്രമോദി സർക്കാരിനെ വിമർശിക്കാൻ പ്രസംഗത്തിലുടനീളം മണ്ടത്തരം വിളിച്ചു പറഞ്ഞ സംഭവത്തിൽ ന്യായീകരണവുമായി നടി ഗായത്രി വർഷ. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണെന്നും സീരിയലുകളെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദിയും അമിത്ഷായും ...

