ഇന്ധനവും ഭക്ഷ്യധാന്യവുമില്ല; ക്യൂ നിൽക്കേണ്ടി വരുന്നത് ദിവസങ്ങളോളം; ശ്രീലങ്കയിൽ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു
കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവും ഭക്ഷ്യധാന്യവും ലഭിക്കാനായി ക്യൂ നിന്ന രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. കടുത്ത സാമ്പത്തിക തകർച്ചയിൽ രാജ്യം ഉഴലുമ്പോഴാണ് ജനങ്ങൾ മരിക്കുന്നത്. ഭ്ക്ഷ്യധാന്യത്തിന് പിന്നാലെ ഇന്ധനത്തിനും ...



