Srinagar Police - Janam TV
Friday, November 7 2025

Srinagar Police

ഭീകരസംഘടനയിലേക്ക് ധനസമാഹരണം; മാദ്ധ്യമപ്രവർത്തകനായ സഹൂർ മാലിക് അറസ്റ്റിൽ

ശ്രീനഗർ: ഭീകരസംഘടനയിലേക്ക് ധനസമാഹരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഇന്ദർഗാം പട്ടണിലെ മുസാമിൽ സഹൂർ മാലിക് എന്നയാളാണ് പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ ...

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ; ആയുധങ്ങൾ കണ്ടെത്തി

ശ്രീനഗർ: രണ്ട് ലഷ്‌കർ ഇ ത്വയ്ബയുടെ രണ്ട് ഭീകരരെ പിടികൂടി ശ്രീനഗർ പോലീസ്. സെൻട്രൽ കശ്മീരിലെ ശ്രീനഗർ ജില്ലയിലാണ് ഇവർ അറസ്റ്റിലായത്. ശ്രീന​ഗർ പോലീസും രാഷ്ട്രീയ റൈഫിൾസിന്റെ ...

പരിചയമില്ലാത്തവർക്ക് വൈഫൈയോ ഹോട്ട്‌സ്‌പോട്ടോ നൽകരുത് ; നിർദ്ദേശവുമായി ശ്രീനഗർ പോലീസ്; ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടിയെന്നും മുന്നറിയിപ്പ്

ശ്രീനഗർ : കശ്മീരിൽ ഭീകരരെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി പോലീസ്. പരിചയമില്ലാത്തവർക്കോ കുറ്റവാളികൾക്കോ വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവ നൽകരുതെന്നാണ് പോലീസിന്റെ നിർദ്ദേശം. ഭീകര സംഘടമകൾ ...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുക്ശമീരിലെ സക്കൂറ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരവാദ സംഘടനയായ എൽഇടി/ടിആർഎഫിലെ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സേന അറിയിച്ചത്. ഇന്ന് പുലർച്ചെയാണ് സുരക്ഷ സേനയും ...