കശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം; വഴിയോര കച്ചവടക്കാരൻ ഉൾപ്പെടെ രണ്ട് ഇതരസംസ്ഥാനക്കാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുൽവാമയിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ (36) എന്നയാളാണ് ...