അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെ: രാമന്റെ ജീവിതത്തിലൂടെയൊരു യാത്ര, ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: അയോദ്ധ്യ മുതൽ ധനുഷ്‌കോടി വരെയുള്ള ശ്രീ രാമായണ യാത്ര ആരംഭിച്ച് ഇന്ത്യൻ റെയിൽവെ. ആദ്യ ട്രെയിൻ സർവ്വീസ് ഇന്ന് ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ...