ഗിനിയയിൽ ഫുട്‌ബോൾ ടീമുകളുടെ ആരാധകർ ഗ്രൗണ്ടിലും തെരുവിലും ഏറ്റുമുട്ടി; പൊലീസ് സ്റ്റേഷന് തീയിട്ടു ; നൂറിലേറെ മരണം
കൊണെക്രി:പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിൽ ഫുട്‌ബോള്‍ മത്സരത്തിനിടെ രണ്ടു ടീമുകളുടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. ...