സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും
12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ രോഹിത്തിനും സംഘത്തിനും മറ്റു മാർഗങ്ങളില്ല. ...