സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ​ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ​ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 07:39 pm IST
Facebook
Twitter
WhatsAppTelegram

12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ ​രോഹിത്തിനും സംഘത്തിനും മറ്റു മാർ​ഗങ്ങളില്ല. ​ഗംഭീർ പരിശീലക ചുമതല ഏറ്റെടുത്ത ശേഷം ടെസ്റ്റിലെ ആദ്യ പരമ്പര തോൽവിയാണിത്.

ഇതോടെ കടുത്ത തീരുമാനത്തിലേക്ക് പരശീലകനും ടീം മാനേജ്മെന്റും മാറിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടമായി പരിശീലനം ഓപ്ഷണലാക്കുന്ന രീതി റ​​ദ്ദാക്കിയെന്നാണ് സൂചന. മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര എന്നിവർക്കും ഇത് ബാധകമാണ്. ഇതോടെ ഇവർക്കാർക്കും പരിശീലന സെഷനുകൾ ഒഴിവാക്കാനാകില്ല.

തുടർച്ചയായി മത്സരങ്ങൾ വരുമ്പോൾ മുതിർന്ന താരങ്ങൾക്ക് പരിശീലന സെഷനുകളിൽ ഇളവ് അനുവാ​ദിക്കാറുണ്ടായിരുന്നു. പരിക്കിന്റെ സാദ്ധ്യത ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം ഈ ആനുകൂല്യം ടീം മാനേജ്മെന്റ് റദ്ദാക്കി. രണ്ടാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ കോലിയും രോഹിത്തും കെ.എൽ രാഹുലും കുടുംബങ്ങളെ കാണാൻ ടീം ക്യാമ്പ് വിട്ടിരുന്നു.

ഇവർ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്ന രണ്ടുദിവസം മുൻപ് പരിശീലനത്തിന് എത്തണമെന്നാണ് നിർദ്ദേശം. 30,31നും മുതിർന്ന താരങ്ങൾ പരിശീലനത്തിൽ പങ്കെടുത്തിരിക്കണം. തോൽവികൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സാദ്ധ്യതകളെയും ചോദ്യം ചെയ്തതോടെയാണ് തീരുമാനം.

Tags: StrictStancepuneafterlossGambhirGautam
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies