STAR TORTOISE - Janam TV

STAR TORTOISE

അതിർത്തി വഴി വന്യമൃഗങ്ങളെ കടത്തുന്നുണ്ടെന്ന് രഹസ്യവിവരം; 296 നക്ഷത്ര ആമകളുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊൽക്കത്ത: 296 നക്ഷത്ര ആമകളുമായി ബം​ഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബം​ഗ്ലാദേശ് സ്വദേശി റഫികുൽ ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്. ...

വെള്ളിമൂങ്ങകളെ കൊന്ന് രക്തം വീടിന് ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാകും; ആഭിചാര ക്രിയകൾക്ക് ഇരുതലമൂരിയും ; ലക്ഷങ്ങളുടെ ഇടപാട്; ജീവികളുടെ കടത്ത് വ്യാപകമാകുന്നു

ആഭിചാര തട്ടിപ്പുകൾക്ക് ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ കടത്തുകൾ വ്യാപകമാകുന്നു. രാജ്യാന്തര കണ്ണികളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. ഈ വന്യജീവികൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് പറഞ്ഞുള്ള തട്ടിപ്പുകേസിൽ ...

വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 14 നക്ഷത്ര ആമകളെ; കൈയ്യോടെ പിടികൂടി വനം വകുപ്പ്

വഡോദര: ഗുജറാത്തിലെ വഡോദരയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 14 നക്ഷത്ര ആമകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. വനംവകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ...