വെള്ളിമൂങ്ങകളെ കൊന്ന് രക്തം വീടിന് ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാകും; ആഭിചാര ക്രിയകൾക്ക് ഇരുതലമൂരിയും ; ലക്ഷങ്ങളുടെ ഇടപാട്; ജീവികളുടെ കടത്ത് വ്യാപകമാകുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെള്ളിമൂങ്ങകളെ കൊന്ന് രക്തം വീടിന് ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാകും; ആഭിചാര ക്രിയകൾക്ക് ഇരുതലമൂരിയും ; ലക്ഷങ്ങളുടെ ഇടപാട്; ജീവികളുടെ കടത്ത് വ്യാപകമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 09:05 am IST
FacebookTwitterWhatsAppTelegram

ആഭിചാര തട്ടിപ്പുകൾക്ക് ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ കടത്തുകൾ വ്യാപകമാകുന്നു. രാജ്യാന്തര കണ്ണികളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. ഈ വന്യജീവികൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് പറഞ്ഞുള്ള തട്ടിപ്പുകേസിൽ നിരവധി പേർ പിടിയിലാകുമ്പോഴും ഇവയ്‌ക്ക് മോഹവില പറഞ്ഞുള്ള തട്ടിപ്പ് വർദ്ധിക്കുകയാണ്.

ആഭിചാര ക്രിയകൾക്കായി ഇരുതലമൂരി ഉൾപ്പെടെയുള്ള ജീവികളെ എത്തിച്ചു നൽകുന്ന വൻ സംഘത്തിലെ കണ്ണികൾ കൊച്ചിയിലടക്കം നേരത്തെ പിടിയിലായിട്ടുണ്ട്. ആഭിചാരക്രിയകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്ക് ജീവികളെ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സംഘങ്ങൾ വലിയ വന്യജീവി കടത്ത് സംഘങ്ങളുടെ ഭാഗമാണ്.

ഈ സംഘത്തിന്റെ ഇടപാടുകൾ ഇപ്പോഴും സജീവമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മോഹവിലയ്‌ക്കാണ് നക്ഷത്ര ആമകളുടെയും, ഇരുതലമൂരികളുടെയും കച്ചവടമുറപ്പിക്കുന്നത്. റൈസ് പുള്ളർ ഇടപാടുകളുമുണ്ട്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമ്പോഴും നഷത്ര ആമകളെ കേരളത്തിലേക്കും കടത്തുകയാണ്. മാന്ത്രിക – ആഭിചാര ക്രിയകൾക്കായി ഈ ജീവികളെ വാങ്ങുന്നത് അടുത്ത കാലത്തായി വർദ്ധിക്കുകയാണ്.

തമിഴ്‌നാട്ടിൽ നിന്നാണ് കൂടുതലും കൊണ്ടുവരുന്നത്.സാത്താനെ ആകർഷിക്കാനും, പണം സമ്പാദിക്കാനും വെള്ളിമൂങ്ങകളെ ഉപയോഗിച്ചുള്ള ദുർമന്ത്രവാദങ്ങൾക്ക് കഴിയുമെന്നാണ് വ്യാജമന്ത്രവാദികൾ പ്രചരിപ്പിക്കുന്നത്. നക്ഷത്ര ആമകളെ മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നുണ്ട്.ലക്ഷങ്ങളാണ് വില.

ആഭിചാരക്രിയകൾക്ക് ശേഷം വെള്ളിമൂങ്ങകളെ കൊന്ന് രക്തം വീടിന് ചുറ്റും തളിച്ചാൽ സാത്താൻ ഗൃഹനാഥന്റെ അടിമയാകുമെന്നാണ് വിശ്വസിപ്പിക്കുന്നത്. കൊച്ചിയിലും, മലപ്പുറത്തുമെല്ലാം ഇരുതലമൂരി പാമ്പുകളെയും, നക്ഷത്ര ആമകളെയും കൈമാറുന്നതിനുള്ള ഇടനിലക്കാരുണ്ട്. ഇലന്തൂർ ആഭിചാര കൊലയുടെ പശ്ചാത്തലത്തിൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കായും വലവിരിച്ചിരിക്കുകയാണ് പോലീസും, വനം വകുപ്പും.

Tags: STAR TORTOISEഇരുതലമൂരി
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies