അതിർത്തി വഴി വന്യമൃഗങ്ങളെ കടത്തുന്നുണ്ടെന്ന് രഹസ്യവിവരം; 296 നക്ഷത്ര ആമകളുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ
കൊൽക്കത്ത: 296 നക്ഷത്ര ആമകളുമായി ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗ്ലാദേശ് സ്വദേശി റഫികുൽ ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്. ...