ഇവർ മൂന്നുപേരും ഐപിഎല്ലിന് ഇല്ലേ? ടീമുകൾ ആശങ്കയിൽ, പുത്തൻ അപ്ഡേറ്റ്
ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാതിരുന്ന ഓസ്ട്രേലിയൻ പേസർമാർ ഐപിഎൽ കളിക്കാനെത്തുമോ എന്ന ആശങ്കയിലാണ് ടീമകളും ആരാധകരും. പരിക്കേറ്റും വ്യക്തിപരമായ കാരണങ്ങളെ തുടർന്നുമാണ് ഓസ്ട്രേലിയൻ പേസ് ത്രയമായ മിച്ചൽ സ്റ്റാർക്ക് ...